MIXED PICKLES 1KG
തനി നാടൻ രീതിയിൽ തയ്യാറാക്കുന്നതാണ്. ഇതു കൂടാതെ മല്ലിപ്പൊടി മുളകുപൊടി മഞ്ഞൾപ്പൊടി കുന്നം കായ ചിപ്സ് നേന്ത്രക്കായ ചിപ്സ്വിവിധതരം അച്ചാറുകൾഅച്ചാറുകൾ ഓഡർ പ്രകാരം തയ്യാറാക്കി കൊടുക്കുന്നതാണ് അടുത്ത പ്രദേശ ങ്ങളിൽ ഡെലിവറി ഫ്രീയാണ് ആൾ ഇന്ത്യ ഡെലിവറി അവൈലബിൾ ചാർജോടുകൂടി. ഇതുകൂടാതെ വെബ്സൈറ്റ് മുഖാന്തരവും പർച്ചേസ് ചെയ്യാവുന്നതാണ് രുചിയുടെ മേളം ഇനി നാവിൻ തുമ്പത്ത്……. റിസു ഓൺ ലൈൻ മാർട്ട് . വീട്ടിൽ തയ്യാറാക്കുന്ന തനിനാടൻ അച്ചാറുകൾ……. ഒരിക്കൽ വാങ്ങിയവർ തന്നെ വീണ്ടും വീണ്ടും വാങ്ങുമ്പോൾ അതിലൂടെ ഒരു കച്ചവടം എന്നതിനേക്കാൾ പുതിയൊരു സൗഹൃദം നേടുന്നു എന്നത് വലിയ സമ്പാദ്യമായി ഞങ്ങൾ കരുതുന്നു!!!!!!. നല്ലത് എന്ന നിങ്ങളുടെ അഭിപ്രായമാണ് ഞങ്ങളെ മുന്നോട്ട് നയിക്കുന്നത്. ഒത്തിരി പേർ വിതരണത്തിനായ് ആവശ്യപ്പെടുമ്പോഴും ക്വാളിറ്റിയിൽ യാതൊരു വിട്ടുവീഴ്ചയ്ക്കും ഞങ്ങൾ തയ്യാറല്ല എന്നതുകൊണ്ട് അത്തരം ഓർഡറുകൾ ഇതുവരെ സ്വീകരിച്ചിട്ടില്ല!!!!!. ഒത്തിരി വിൽക്കുക എന്നതിനേക്കാൾ വിൽക്കുന്നത് ക്വാളിറ്റി യോടെ വിൽക്കുക എന്നതിലാണ് ഞങ്ങൾക്ക് സംതൃപ്തി. ക്വാളിറ്റിയും ക്വാണ്ടിറ്റിയും ഞങ്ങൾ ഉറപ്പു തരുന്നു. യാതൊരു കൃതൃമത്വവും ഇല്ലാതെ പരമ്പരാഗത രീതിയിലാണ് ഞങ്ങളുടെ അടുക്കളയിൽ അച്ചാറുകൾ തയ്യാറാക്കുന്നത്. വാങ്ങുന്ന പണത്തിൻ്റെ മൂല്യം അറിഞ്ഞ് ഞങ്ങൾ നിങ്ങൾക്ക് തരുന്നു. ഇന്ത്യയിൽ എവിടേയ്ക്കും ക്വാറിയർ വഴി അയച്ചു തരുന്നതാണ്. നിറഞ്ഞ സ്നേഹത്തോടെ. റിസു ഓൺ ലൈൻ മാർട്ട് ടീം ❤️❤️❤️🔴🌶തനി നാടൻ രീതിയിൽ വീട്ടിൽ തയ്യാറാക്കുന്നMALLI POWDER/🌶CHILLY POWDER /TERMARIC POWDER/📍അച്ചാറുകൾ ഓഡർപ്രകാരം മാത്രമെ തയ്യാറാക്കുകയോള്ളു📍MANO PICKL/LIMO PICKL/MIXED PICKLE/DATES CHILLY/DATES LIMON GARLIC MIXED/നാടൻരീതിയിൽതയ്യാറാക്കികുട്ടികൾക്ക് കൊടുക്കുന്ന നെന്ത്രക്കായ ഉണക്കിയത്/ ക്കുന്നൻക്കായ ഉണക്കിയതും ലഭ്യമാണ്!!🛵🛺Delivery charge extra thank you* 🛺 Starting for all Kerala delivery available Now place orders from your home and get attractive discounts. Check out my Online Store now:
Leave a Comment